Surprise Me!

കോഴിക്കോട്ടെ കറാച്ചി ഹോട്ടലിനേയും BJP വെറുതെ വിട്ടില്ല | Oneindia Malayalam

2019-03-02 389 Dailymotion

calicut karachi durbar covers name board after pressure<br />അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പേരില്‍ പാകിസ്താനെതിരെ രാജ്യത്ത് കടുത്ത ജനവികാരമാണ് ഉയരുന്നത്. കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ സമാധാന സൂചനയായി വിട്ടയക്കാന്‍ തയ്യാറായി എങ്കിലും, മറുവശത്ത് അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുക തന്നെയാണ്.<br />

Buy Now on CodeCanyon